കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/കോവിഡ് രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 രോഗപ്രതിരോധം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 രോഗപ്രതിരോധം

ചില കാര്യങ്ങൾ ചെയ്താൽ നമുക്ക് കൊറോണ വൈറസ് പടരുന്നത് തടയാം.

   1. കൈ സോപ്പിട്ട് ഇടക്കിടക്ക് കഴുകുക.
   2. പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുക.
   3. പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക്ക് ധരിക്കുക.
   4. പനിയോ ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ അടുത്തള്ള ഹോസ്പിറ്റലിൽ പോവുക.
   5. അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക.
   6. ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിച്ച് നിൽക്കുക.
റിയ ഫാത്തിമ എൻ.ടി
രണ്ട് ബി കെ.എം.എസ്.എൻ.എം.എ.യു.പി.എസ്, വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം