ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/മുറ്റത്തുണ്ടൊരു പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt lps kannanakuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുറ്റത്തുണ്ടൊരു പൂന്തോട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തുണ്ടൊരു പൂന്തോട്ടം


മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമണം നിറഞ്ഞൊരു പൂന്തോട്ടം
പൂമ്പാറ്റ പാറും പൂന്തോട്ടം
വണ്ടുകൾ മൂളും പൂന്തോട്ടം
വെള്ള നിറത്തിൽ മുല്ലപ്പൂ
മഞ്ഞ നിറത്തിൽ ജമന്തിപ്പൂ
കിളികളിരിക്കാൻ ചെമ്പകവും
പാട്ടു പാടും കുരുവികളും
എന്തു രസമീ പൂന്തോട്ടം
ഞങ്ങടെ സ്വന്തം പൂന്തോട്ടം....

 

കീർത്തി & കീർത്തന
2 എ ഗവ.എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത