ഒരു മഴ വന്നു റബ്ബറിന്റെ ഇലകൾ ആടി ഓലകളിൽ നിന്നും ചിപ്പി മുത്തുകൾ പോലെ മഴത്തുള്ളികൾ മഴ നിന്നു കാറ്റും നിന്നു