ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

ഒരു മഴ വന്നു
റബ്ബറിന്റെ ഇലകൾ ആടി
ഓലകളിൽ നിന്നും
ചിപ്പി മുത്തുകൾ പോലെ മഴത്തുള്ളികൾ
മഴ നിന്നു
കാറ്റും നിന്നു
 

ദിവ അഖില
1B ജി.യു. പി. എസ് പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത