ജി എം യു പി സ്കൂൾ ഒറവംപുറം/അക്ഷരവൃക്ഷം/മഴമേളം

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48333 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴമേളം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴമേളം

വേനൽ ചൂടിനു കുളിരേകി
പറന്നു വന്നു കാർമേഘം
തുള്ളി തുള്ളിയായി പെയ്തിറങ്ങി
സുന്ദരമായൊരു മഴമേഘം
വിത്തുകളെല്ലാം മുളപൊട്ടി
എത്തി നോക്കി മെല്ലെ മെല്ലെ
ഇലയും പൂവും കായുമായി
ഭൂമിയെ സുന്ദരമാക്കീല്ലോ

 

ഫാത്തിമ ഹിബ
4 A ജി എം യു പി സ്‌കൂൾ ഒറവംപുറം
മേലാറ്റുർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത