സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഓർമയിലാദ്യമായി ഒരു ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമയിലാദ്യമായി ഒരു ലോക് ഡൗൺ


വീടിനുള്ളിൽ മാത്രം കഴിഞ്ഞൊരീക്കാലം
പുറത്തിറങ്ങാനും പറ്റില്ലാതായി
നാട്ടിലെങ്ങും കൊറോണയാണ്
കൊറോണയാരെന്നറിയാമോ കൂട്ടരേ
കേവലം കുഞ്ഞനാവും വൈറസ്സാണെ
ബാല്യത്തിലാദ്യമായി പേടിച്ചു ഞാനും
ഇനിയും വരുത്തല്ലേ തമ്പുരാനെ
ഇതുപോലുള്ള മഹാമാരികൾ

 

ബിബിൻ രാജേഷ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത