എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടന്ന് പോകുമീ കാലം

 നമ്മൾ അറിയാതെ വന്ന കാലമേ
നമ്മൾ ഒരുമയൊടൊരുമിച്ച്
ഇടറാതെ വാടാതെ
ഒന്നിച്ചൊന്നായി നേരിടും നാം
ക്ഷാമവും ക്ഷോഭവും നേരിട്ട നാം
യുദ്ധവും വ്യാധിയും
തകർത്തെറിഞ്ഞിടുക തന്നെ ചെയ്യും
ചൂടിലും വാടാതെ ഒഴുക്കിലും
മുങ്ങാതെ ഇടറാതെ പതറാതെ
മുന്നേറു മീ കാലവും നാം
കടന്ന് പോകുമീ കാലവും
കടന്നു വരുമിനിയുമൊരു ശുഭദിനം
 

അദ്വൈത് ഇ
4 എ എൽ പി സ്കൂൾ കിഴാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത