എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കടന്ന് പോകുമീ കാലം

 നമ്മൾ അറിയാതെ വന്ന കാലമേ
നമ്മൾ ഒരുമയൊടൊരുമിച്ച്
ഇടറാതെ വാടാതെ
ഒന്നിച്ചൊന്നായി നേരിടും നാം
ക്ഷാമവും ക്ഷോഭവും നേരിട്ട നാം
യുദ്ധവും വ്യാധിയും
തകർത്തെറിഞ്ഞിടുക തന്നെ ചെയ്യും
ചൂടിലും വാടാതെ ഒഴുക്കിലും
മുങ്ങാതെ ഇടറാതെ പതറാതെ
മുന്നേറു മീ കാലവും നാം
കടന്ന് പോകുമീ കാലവും
കടന്നു വരുമിനിയുമൊരു ശുഭദിനം
 

അദ്വൈത് ഇ
4 എ എൽ പി സ്കൂൾ കിഴാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത