സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/വമ്പൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വമ്പൻ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വമ്പൻ കൊറോണ


കൊറോണ ഇവനൊരു വമ്പനാണ്
കണ്ടാലിവനൊരു കുഞ്ഞനാണ്
ആനയെപ്പോലെ വലിപ്പമില്ല
കടുകിനോളം ഭാരം മാത്രം
പേടിച്ച മാനവർ ഓടിയൊളിച്ചു
ഇത്തിരി കുഞ്ഞനാകും കൊറോണയെ
ഓടിച്ചീടാം നമുക്കൊറ്റക്കെട്ടായ്

 

തമ്പുരു അന്പുരാജ്‌
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത