ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/അകലം

20:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shillyjayan (സംവാദം | സംഭാവനകൾ) ('അകലം വിമാനമേറി കൊറോണയെത്തി ഈ ലോകത്തെയാകെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അകലം


വിമാനമേറി കൊറോണയെത്തി ഈ ലോകത്തെയാകെ വിഴുങ്ങി യല്ലോ ഞെട്ടി വിറച്ചു മനുഷ്യരെല്ലാം ലോക്കിട്ടു പൂട്ടി രാജ്യമെല്ലാം ഇന്നെന്റെ സ്കൂളിൽ പഠിത്തമില്ല കളിയാടുവാൻ കുട്ടികളാരുമില്ല ടി. വി. തുറന്നാലോ പേടിയാകും മരണക്കണക്കുകൾ ഏറിടുന്നു തടുക്കണം നാം ഇന്നു ലോകമാരി തുടരണം എന്നും ശുചിത്വശീലം മനമകലാതെ അകലുക നാം വരുമൊരു നല്ല നാൾ ഈ ഭൂമിയിൽ. അഭിനവ്. ടി. എസ്.