ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം/അക്ഷരവൃക്ഷം ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42543 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= ഒരുമ | color=4 }}

            ഒരുമ
പോരാടുവാൻ നേരമായിന്നു കൂട്ടരെ,
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമ്മുക്കീ ദൂരന്തത്തിനലയടികളിൽ നിന്നും
മുക്തി നേടാം ഓഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്ത ദാനം.
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ആരോഗ്യ രക്ഷകർ നൽകിടും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടി കൂടാതെ നമുക്ക്,
ആശ്വാസമേകുന്ന ശുഭ വാർത്ത കേൽക്കുവാൻ
ഒരുമയോടെ പൊരുതിടാം...
 

സിയ ബൈജു
3A ഗവ.എൽ.പി.എസ്.വെളളൂ൪ക്കോണം
നെടുമങ്ങാട് ഉപജില്ല
ആററിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത