എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്
കൊറോണ വൈറസ് കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവി .ഒട്ടുമിക്ക രാജൃങ്ങളുടെയും പേടി സ്വപ്‌നം .ലേകത്തിലെ തന്നെ ജന ജീവിതത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ കുഞ്ഞു വൈസ് കോവിഡ് -19എന്ന മഹാമാരിയിൽ ജനങ്ങൾ വലയുകയാണ് . ജാതി മത ഭേദമന്യേ മനുഷ്യരെല്ലാം ഒരുമിച്ച് ഈ വൈസിനെതിരെ പോരാടുകയാണ്‌. വൃക്തിശുചിത്വവും പരിസരശുചിത്വവും സാമൂഹിക ശുചിത്വംവും പാലിക്കുകയാണ് ഇതിനൊരു പ്രതിവിധി .കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക . പുറത്തേക്ക് പോകുന്ന സമയത്ത് മാസ്ക്ക് കയ്യുറകളും ധരിക്കുക. ചുമക്കുന്ന സമയത്ത് തൂവ്വാല കൊണ്ട് മറക്കുക. അങ്ങനെ ഒക്കെ ഈ വൈസിനെ നേരിടുകയാണ് നമ്മൾ ഈ മഹാമാരിയിൽ നിന്ന് കരകയറി നല്ല ഒരു നാളേക്കു വേണ്ടി നമുക്ക് കാത്തിരിക്കാം.,,,,,
മുഹമ്മദ് ഷിഫിൻ .എ.പി
4 C എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം