ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ചിത്രശലഭം
ചിത്രശലഭം
എന്തു ഭംഗി ആയിരുന്നു എന്റെ ചിറകുകൾ !< കൂട്ടുകാരെ.... നിങ്ങൾ കണ്ടില്ലേ എത്ര പെട്ടെന്നാണ് ആ ശലഭത്തിന് അതിന്റെ ജീവൻ നഷ്ടമായതെന്ന്. < നമ്മുടെ ജീവിതം ഇതുപോലെയാണ്,നമ്മൾ എപ്പോഴുംസന്തോഷം മാത്രം ജീവിതത്തിൽ നിറക്കാൻ വേണ്ടി ഓടുന്നു. പക്ഷെ അതിനു കഴിയില്ല എന്ന സത്യം കാലം നമ്മെ പഠിപ്പിക്കുന്നു. സന്തോഷങ്ങളും, ദുഃഖങ്ങളും, കഷ്ടപ്പാടുകളും എല്ലാം നിറഞ്ഞ ഒരു കറുത്ത് ഇരുണ്ട കടലുപോലെയുള്ളതാണ് നമ്മുടെ ജീവിതം. അതിനെ സന്തോഷം മാത്രം കൊണ്ട് നിറക്കാനും കടക്കാനും കഴിയില്ല. അതിനാൽ ദുഃഖങ്ങളെല്ലാം മനസ്സിൽ ഒതുക്കി കഷ്ടപ്പാടുകളെല്ലാം തരണം ചെയ്ത് സന്തോഷതത്തോടെയും, സ്നേഹത്തോടെയും ജീവിതം മുന്നോട്ടു കൊണ്ട് പോവാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ