എ.എൽ.പി.എസ്.പേരടിയൂർ/അക്ഷരവൃക്ഷം/എന്റെ പേര് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പേര് കൊറോണ | color= 2 <!-- 1 മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പേര് കൊറോണ

 



ഹായ് കൂട്ടുകാരെ,
- എന്റെ പേര് കൊറോണ.
നിങ്ങൾക്കെല്ലാവർക്കും എന്നെ അറിയാമല്ലോ.
ഞാൻ ജനിച്ചത് ചൈനയിലാണ് . അങ്ങനെ ഞാൻ ലോകം മുഴുവൻ പരന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ നിങ്ങളുടെ നാട്ടിലെ വില്ലനാണ്. ഞാൻ ഒരുപാട് ജനങ്ങളെ കൊന്നൊടുക്കി. എന്നെ പേടിച്ച് നിങ്ങളെല്ലാവരും വീടിന് പുറത്ത് ഇറങ്ങാതായി.
എന്നെ പ്രധിരോധിക്കാനായി നിങ്ങൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുന്നു. സാമൂഹ്യ അകലം പാലിക്കുന്നു.
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നു .
ഇങ്ങനെ ചെയ്യുന്നതു മൂലം എനിക്ക് നിങ്ങളുടെ അടുത്ത് വരാൻ കഴിയില്ല.
ലേഖനം


ഹനിയ ഫാത്തിമ
4 എ.എൽ.പി.എസ്.പേരടിയൂർ
{{{ഉപജില്ല}}} ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ]]