മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/അതിജീവനംSTORY
അതിജീവനം
ഗൾഫിൽ നിന്നും തൻ്റെ അച്ഛൻ നാട്ടിലേക്ക് വരുന്നത് 'എല്ലാ അവൾക്ക് ഉറക്കം വരുന്നതേയില്ല. നാളെയാണ്വരവിലും അച്ഛൻ അവൾക്ക് ഒരു പാട് സമ്മാനങ്ങൾ കൊണ്ടുവരാറുണ്ട് തേനൂറും വിഭവങ്ങൾ കരടി ബൊമ്മകൾ തിളങ്ങുന്ന വസ്ത്രങ്ങൾ, വാസനതൈലങ്ങൾ നാളെ വീട്ടിലേക്ക് വരുന്ന അച്ഛനും അവളുടെ കിനാവുകളിൽ നിറയുകയാണ് കേവലം നാലു വയസ് മാത്രം പ്രായമുള്ള മീനു എന്ന പെൺകുട്ടിക്ക് തൻ്റെ അച്ഛൻ വന്നാൽ നിരീക്ഷണത്തിൽ കിടക്കണമെന്ന് അറിയോ ലോകത്തിൻ ഇപ്പോൾ കൊറോണ എന്ന വൈറസ് പടർന്നു പിടിച്ചിരിക്കുകയാണെന്നും അതിനെ ചെറുക്കൻ കർഫ്യൂ ആചരിക്കയാണെന്നും 'അവൾക്കറിയാം ഇതാര്യം പറഞ്ഞതല്ല അവൾ അറിഞ്ഞതാണ് പിറ്റേ ദിവസം രാവിലെ മുത്തശ്ശി ദോശ ചുടുന്ന ശബ്ദം കേട്ടാണ് അവളുണർന്നത് കട്ടിലിൽ നിന്നും എണീറ്റ് മുഖമൊക്കെ കഴുകി മുത്തശ്ശി എനിക്കൊരു കാപ്പി തരുമോ എന്ന് ചോദിച്ചു അവൾ കാപ്പിയെടുത്ത് പുറത്തേക്ക് പോകുമ്പോൾ ആരും ഉപയോഗിക്കാത്ത ന്നുണ്ടായിരുന്നു അവൾ കാര്യമന്യേഷിച്ചു അച്ചന് കിടക്കാനാ മോളേ, അതെന്താ അച്ഛനു നമ്മുടെ കൂടെ കിടന്നാൽ അമ്മ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു' അപ്പോഴാണ് മറ്റത്ത് ഒരു കാർ വന്നത് അത് അച്ഛനായിരുന്നു' അച്ഛൻ നേരെ വൃത്തിയാക്കിയ മുറിയിലേക്ക് പോയി അവൾ അച്ഛൻ കളിക്കാൻ പോയ സമയത്ത് മുറിക്കകത്ത് കയറി സമ്മാനങ്ങൾ ഉണ്ടോന്ന് നോക്കി ഒന്നും കണ്ടില്ല. കൂടെ അവൾക്കും അമ്മയ്ക്കും മുത്തശ്ശിക്കൂ ഒക്കെ. അവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അവിടെ സ്വാതന്ത്ര്യമില്ലാത്തെ ആകാശത്തല്ലാy പറന്നു നടക്കുന്ന ചരടു പൊട്ടിയ പട്ടത്തെ പോലെ അവൾക്ക് പറന്നു നടക്കാൻ തോന്നി.മടുക്കുന്ന ദിനങ്ങൾ അങ്ങെനെ ആ സന്തോഷ ദിനം വന്നെത്തി. ഇന്ന് അവൾ രോഗമുക്തയാണ് വീട്ടിലേക്ക് പോകാൻ സന്തോഷത്തോടെ നിൽക്കന്നു ഒരു ചെറുപുഞ്ചിരിയോടെ അവൾ ആബുലൻസിൽ വീട്ടിലേക്ക് മടങ്ങുകയാണ് തൻ്റെ രണ്ടാം ജൻമം ആസ്വദിക്കാൻ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ