ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം


കാലമേ നിന്നെ നന്ദിയോടെ സ്മരിക്കണമോ,
വേദനയോടെ നിരസിക്കണമോ....
മഹാമാരിയായി വന്ന് മനുഷ്യരെ ഒന്നാക്കി,
അതേ തീവ്രതയിൽ ഒരുപറ്റം ജീവനും ഒടുക്കി.......
ഇനിയെത്രനാൾ നിന്റെ ഓർമപ്പെടുത്തൽ,
എത്രനാൾ നിന്റെ കലി വിളയാട്ടം....
 

അൻസു ബാബു
3C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത