ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കൊറോണ -കോവിഡ് - 19 പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ -കോവിഡ് - 19 പ്രതിരോധം

മനുഷ്യരിൽ പടരുന്ന ഒരു വൈറസാണ്. അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.

  • ആളുകളെല്ലാവരും വീട്ടിലിരിക്കണം.
  • പുറത്തിറങ്ങുമ്പോൾ മാസ്കോ ടവ്വലോ കെട്ടണം.
  • കൈകൾ നന്നായി സോപ്പിട്ട് കഴുകണം.
  • ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ സോപ്പിട്ട് കഴുകണം.
നിവേദ് കൃഷണ പി പി
1 ജി എൽ പി എസ് തുയ്യം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം