സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്


പ്രകൃതിയാംമമ്മ തൻ
കാരുണ്യ വർഷത്താൽ
മാനുഷർ നമ്മൾ വാണീടവേ
അമ്മ തൻ മാറിലെ
ചുടു രക്തമുറ്റികുടിച്ചു,
മൃതപ്രായയാക്കിയവളെ
വലിച്ചെറിഞ്ഞവർ നമ്മൾ
ഇന്നവൾ തിരിച്ചോർത്തിടുന്നു സത്യം
മർത്യാ ഇന്നു നീ അടങ്ങുക....
നന്മയുടെ പുതിയൊരു നാമ്പായി
നാളെ ഉയർത്തെഴുന്നേൽക്കാൻ....



 

മുഹമ്മദ്‌ ഷബാൻ. പി
3 C സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത