ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ഹായ് കൂട്ടുകാരെ ഞാൻ പറയാൻ പോകുന്നത് അത് പരിസ്ഥിതി സംരക്ഷണം എന്ന വിഷയമാണ് ആണ് പരിസ്ഥിതി സംരക്ഷണം കൊണ്ട് എന്താണ് നാം ഉദ്ദേശിക്കുന്നത് ? എല്ലാവരും പറഞ്ഞും കേട്ടും പഴകിയ വാക്കാണ് പരിസ്ഥിതി സംരക്ഷണം. ജൂൺ അഞ്ചിനാണ് പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്നത് . നഷ്ടപ്പെടുന്ന പ്രകൃതിയുടെ പച്ചപ്പിനെയും , ഇല്ലാതാകുന്ന ആവാസവ്യവസ്ഥകളെയും കുറിച്ച് നമുക്കൊന്നു ചിന്തിച്ചുകൂടെ? മാനവരാശിയുടെയും പ്രബഞ്ചത്തിന്റെയും നിലനിൽപ്പ് തന്നെ പരിസ്ഥിതിയെ ആശ്രയിച്ചാണ് . നമ്മൾ പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്യുന്നത് ക്രൂരത മാത്രമാണ് . അത് നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം ബാധിക്കുന്നു എന്നത് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടതാണ് . ഓരോ സംഘടനകൾ പരിസ്ഥിതിയുടെ നിലനിൽപ്പിന് എന്തൊക്കെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് ? എന്നിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?പരിസ്ഥിതി സംരക്ഷണം നിത്യ ജീവിതത്തിൽ ഒരു ഭാഗമാക്കണം . നമ്മൾ എന്നാലെ നമ്മുടെ ഭാവി തലമുറയ്ക്കും കൂടെ പരിസ്ഥിതി ഉപകരിക്കുകയുള്ളൂ . അവർക്കും ശുദ്ധവായുവും ശുദ്ധജലവും വേണ്ടേ?. എന്നാലേ ഭൂമിയിൽ അവർക്കും നമ്മൾക്കും ജീവിക്കുവാൻ ആവുകയുള്ളൂ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം