എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനു ലോക്കിട്ടാൽ

കൊറോണ നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ.........
ആസ്പത്രിയില്ലാ വിരുന്നുമില്ലാ
നാലു ചുവരുകളിൽ ഒതുങ്ങിടുന്നൂ.......
തീരെ സമയമില്ലാ ജനങ്ങളെല്ലാം
വീടിനകത്ത് അടച്ചിരിപ്പാണെ.......
തിന്ന് സുഖിച്ചു നടന്നോരെല്ലാം
എന്തേലും മതിയെന്ന് പറഞ്ഞിടുന്നൂ.....
കൊറോണ നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ.........

ഖദീജ സനം
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത