എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps kaduvallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പാറി പറക്കും പൂമ്പാറ്റ
പൂവിൽ ഇരിക്കും പൂമ്പാറ്റ
ചന്തമുള്ള പൂമ്പാറ്റ
പല നിറത്തിൽ പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
എനിക്ക് ഇഷ്ടം പൂമ്പാറ്റ

 

ഹിന റസാഖ്
1 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂ‍‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത