അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ) (m)
കൊറോണ കാലം
<poem>
മനുഷ്യൻ്റെ ജാതി മതം
  മാറ്റുന്ന കാലം

ആർത്തിയും മൂർത്തിയും

   മാറുന്ന കാലം

ഭൂവിൽ മാലിന്യ മുക്തി

   ലഭിക്കുന്ന കാലം

ഇത് ജീവവർഗ്ഗത്തിൻ്റെ

  സ്വതന്ത്ര കാലം
ഈ ഭൂലോകത്തിൻ 
  പുതുസ്പന്ദന കാലം.
ജന്നിഫർ എലിസബത്ത്
5 D ANJARAKANDY HSS
KANNUR SOUTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത