മനുഷ്യൻ്റെ ജാതി മതം
മാറ്റുന്ന കാലം
ആർത്തിയും മൂർത്തിയും
മാറുന്ന കാലം
ഭൂവിൽ മാലിന്യ മുക്തി
ലഭിക്കുന്ന കാലം
ഇത് ജീവവർഗ്ഗത്തിൻ്റെ
സ്വതന്ത്ര കാലം
ഈ ഭൂലോകത്തിൻ
പുതുസ്പന്ദന കാലം.
ജന്നിഫർ എലിസബത്ത്
5 D ANJARAKANDY HSS കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത