ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ഇപ്പോഴുണ്ടൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
കൊറോണ വൈറസ് ഭൂമിയിലെല്ലാം പടരുന്നു
കൊറോണ വൈറസ് കാരണം മനുഷ്യരെല്ലാം
ചത്തുപോകുന്നു
കൊറോണയെ തടയാൻ മനുഷ്യർ കൈകളെപ്പോഴും കഴുകുകയും മാസ്ക് ഉപയോഗിക്കുകയും
മറ്റുള്ളവരിൽ നിന്ന്
മാറിനിൽക്കുകയും ചെയ്യണം
കൊറോണ വൈറസ് വന്നപ്പോൾ ഭൂമിയ്ക്കെന്തൊരു മാറ്റമായി
ഈ ഭൂമിക്കെന്തൊരു മാറ്റമായി

 

ആരോമൽ J
3 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത