ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ശുചിത്വപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വപ്പാട്ട്

ശുചിത്വമുള്ളവരായീടൂ.....
രോഗമകറ്റാം കൂട്ടരേ....
നിത്യവും നാം കുളിച്ചിടേണം
പല്ലുകൾ തേച്ച് വൃത്തിയാക്കേണം
നഖങ്ങളും നാം മുറിച്ചിടേണം
അലക്കിയ വസ് ത്രം ധരിച്ചിടേണം
വൃത്തിയോടെ നടന്നീടുകിൽ
രോഗമകറ്റാം കൂട്ടരേ....
കൈ കഴുകണം നാം ഇടയ്ക്കിടെ
ഇല്ലേൽ വന്നു ഭവിക്കും കൊറോണ
വീടാം കൂട്ടിലിരിക്കാം നമുക്ക്
ഒന്നായ് തുരത്താം കൊറോണയെ
ശുചിത്വമുള്ളവരായീടൂ....
രോഗമകറ്റാം കൂട്ടരേ.

നിഷാന ഫാത്തിമ എസ്. നിയാസ്
3 ഗവ.എൽ. പി.എസ്.കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത