ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /ജിത്തുവിനും കൊറോണയോ
ജിത്തുവിനും കൊറോണയോ
ഞാൻ ജിത്തു. എനിക്ക് അച്ഛൻ' അമ്മ, ചേച്ചിയുണ്ട്. ഞങ്ങൾ സന്തോഷത്തോടെ കഴിയുകയായിരുന്നു. അപ്പോഴാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ കടന്നു വന്നത്. ആരാണെന്നറിയാമോ? ,,.കൊറോണ . ഒരു ദിവസം എനിക്ക് തൊണ്ടവേദന വന്നു.ഞാൻ അമ്മയോട് പറഞ്ഞു. ജലദോഷമായിരിക്കുമെന്ന് അമ്മ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പനിയും വന്നു. അപ്പോഴാണ് എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്. എനിക്ക് കൊറോണ യാണെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് എന്റെ വീട്ടുകാർക്ക് രോഗലക്ഷണങ്ങൾ തുടങ്ങി. എല്ലാവരും ആശുപത്രിയിലായി.അങ്ങിനെ ഒരു മാസത്തിനു ശേഷം പല ടെസ്റ്റുകൾക്ക് ശേഷം എനിക്കും കുടുംബത്തിനും രോഗമുക്തിയായി.ഇപ്പോൾ ഞാൻ ഓർക്കുന്നു എന്റെ ശ്രദ്ധക്കുറവ് കാരണമാണ് എന്റെ വീട്ടുകാർ ബുദ്ധിമുട്ടിലായത്. എന്റെ അച്ഛനും അമ്മയും പറയാറുണ്ട് വീടിനു പുറത്തിറങ്ങരുത്. കളി കഴിഞ്ഞാൽ കുളിച്ചേ അകത്തു കയറാവു '. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ടു കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം'. ഇതെല്ലാം ഇനി മുതൽ ഞാൻ ശ്രദ്ധിയും. നിങ്ങളും ശ്രദ്ധിക്കണേ. നമ്മൾ തന്നെയാണ് നമുക്ക് അസുഖത്തെ വരുത്തുന്നത്. വൃത്തിയായിരിക്കുക ', ,,അസുഖത്തെ പ്രതിരോധിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ