എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ആകാശം, ഭൂമി, വായു, വെള്ളം എന്നിവ അടങ്ങിയതാണ് പ്രകൃതി. നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു പ്രകൃതിയെ ഭരിക്കുന്ന ഒന്നാണ് ജലമലിനീകരണം. ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും ഒഴുകുന്ന മാലിന്യങ്ങൾ കടൽ വെള്ളത്തിൽ ചേരുന്നു. അതു കടലിനെ മലീമസമാക്കുന്നു. വീടുകളിലെ മാലിന്യങ്ങൾ പുഴകളിൽ ഒഴുക്കുന്നതും ഇല്ലാതാക്കണം.

വാഹനങ്ങൾ, ഫാക്ടറി കൾ എന്നിവ പുറം തള്ളുന്ന പുക പരിസ്ഥിതിക്കു ദോഷമാ ണ് വരുത്തുന്നത്. ഭൂമി ദൈവത്തിന്റെ വരദാനമാണ്. വനനശീകരണം പരിസ്ഥിതിക്കു കോട്ടം തട്ടുന്നു. ആഗോളതാപനം കൂടുന്നത് പരിസ്ഥിതിക്കു കോട്ടം തട്ടുന്നു. ആഗോളതാപനം കൂടുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക. സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ എന്നിവർ പ്രകൃതി സ്നേഹികൾ ആയ കഥകാരന്മാർ ആണ്. നല്ല നാളെയ്ക്കു വേണ്ടി നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.


ഹിസാന
3. B [[|എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം