സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നമുക്കൊരുമിച്ച് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമുക്കൊരുമിച്ച് മുന്നേറാം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കൊരുമിച്ച് മുന്നേറാം

കോവിഡെന്ന മഹാമാരിയെ
വ്യക്തിശുചിത്വം പാലിച്ചീടാം
വീട്ടിൽ തന്നെ ഇരുന്നീടാം
കോറോണയെ തോൽപ്പിച്ചീടാം
 നമുക്ക് മുന്നോട്ട് ഇറങ്ങീടാം
അകലം നമ്മളിൽ പാലിച്ച്
കൈകൾ വൃത്തിയായി കഴുകീടാം
അമ്മ പറയുന്നനുസരിച്ചിടേണം
കോവിഡിനെ തോൽപിച്ചീടാം
 

ആൽബിൻ അനീഷ്
3 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത