സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ശുദ്ധിയും വൃത്തിയും കരുതലുമായ്
വൈറസേ നിന്നെ അകറ്റിടും ഞങ്ങൾ
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
മാസ്‌ക്ക് ധരിച്ചു നിന്നെ അകറ്റും ഞാൻ

നിന്റെ ഈ വിളയാട്ടം ഇവിടെ നടക്കില്ല
മാലാഖ മാരുള്ള എൻ മലയാളനാട്ടിൽ
ചങ്കിലുറപ്പിച്ചൊരു ടീച്ചറമ്മയും
ചങ്കുറപ്പുള്ളൊരു നേതൃത്വവും

അതിജീവനത്തിനുള്ളൊരു പാതയിൽ നാം
ഭീതി ഉപേക്ഷിച്ചു ജാഗ്രതയായി
ഒരുമിച്ചു നിന്നു പോരാടും ഞങ്ങൾ
ഈ മലയാള മണ്ണ് ഞങ്ങൾക്ക് സ്വന്തം


   

പാർഥിവ് സദീപ്
3 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത