ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ഇര

16:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇര      

അമ്മ,സഹോദരി
ഭാര്യ,മകൾ
അതില‍ുപരി
പ‍ുര‍ഷജന്മത്തിൻ ഇര....
മറ്റ‍ുളളവർക്കായ്
ജീവിതം വിധിക്കപ്പെട്ടവൾ
ഒത‍ുങ്ങിക്ക‍ൂടല‍ുകൾക്ക് വിധേയ
അവൾക്ക് വിധിച്ച വൃന്ദാവനം അട‍ുക്കള.......

റന എം
6 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത