ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/ശുചിത്വം

16:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
ഇന്ന് നമ്മുടെ നാട് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒന്നാണ് കൊറോണ. അത് കൊണ്ട് എല്ലാവരും ശുചിത്വം പാലിക്കേണ്ടത്  അത്യാവശ്യം ആണ്. ആദ്യം നമ്മൾ വ്യക്തി ശുചിത്വം പാലിക്കുക. അതിനായ് നമ്മൾ ദിവസവും 2 നേരം കുളിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും  തൂവാല ഉപയോഗിച്ച് മുഖം മറക്കുക. പിന്നെ പരിസര ശുചിത്വം പാലിക്കുക അതിനായ് പൊതുസ്ഥലങ്ങളിലും മറ്റും തുപ്പാതിരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. നമ്മൾ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. മരങ്ങൾ മുറിച്ചു മാറ്റാതെ സംരക്ഷിക്കുക. നമ്മുടെ കേരളത്തെ ശുചിത്വ കേരളമാക്കാൻ നമുക്ക് ഒന്നിച്ചു നിൽക്കാം. 
അഭിനവ്. K
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം