ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  മഴ     <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 മഴ    

 
കൊട‍ുംവേനലിൽ ച‍ുട്ട‍ുപഴ‍ുത്തൊര‍ു
             ഭ‍ൂമിയിൽ,
പ്രക‍ൃതി കനിഞ്ഞൊര‍ു മഴ
             പെ‍യ്‍ത‍ു,
തളർന്ന‍ു തല താഴ്‍ത്തിയ കൊച്ച‍ു
              മരങ്ങൾ,
തലയ‍ുയർത്തി ചിരിത‍ൂകി
             മന്ദം മന്ദം............




നിവേദ് കെ വി
3 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത