എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/ അണു

15:43, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണു

ആളെ കൊല്ലും അണു
അകെ പരന്നു പിടിക്കുന്നു
നാട്ടാരെല്ലാം ഓടുന്നു
നാട്ടിൽ ആധി പരക്കുന്നു
നമ്മുടെ നാട്ടിൽ കുറവാണ്
നമ്മുടെ ശുചിത്വം കൊണ്ടാണ്
നമുക്ക് ഒന്നിച്ചു തുരത്തീടാം
നമുക്ക് രക്ഷ നേടീടാം
 

ലിൻസി ജോസ്
4 A എൽ.പി. എസ് .വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത