ആളെ കൊല്ലും അണു
അകെ പരന്നു പിടിക്കുന്നു
നാട്ടാരെല്ലാം ഓടുന്നു
നാട്ടിൽ ആധി പരക്കുന്നു
നമ്മുടെ നാട്ടിൽ കുറവാണ്
നമ്മുടെ ശുചിത്വം കൊണ്ടാണ്
നമുക്ക് ഒന്നിച്ചു തുരത്തീടാം
നമുക്ക് രക്ഷ നേടീടാം
ലിൻസി ജോസ്
4 A എൽ.പി. എസ് .വാവോട് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത