ആളെ കൊല്ലും അണു അകെ പരന്നു പിടിക്കുന്നു നാട്ടാരെല്ലാം ഓടുന്നു നാട്ടിൽ ആധി പരക്കുന്നു നമ്മുടെ നാട്ടിൽ കുറവാണ് നമ്മുടെ ശുചിത്വം കൊണ്ടാണ് നമുക്ക് ഒന്നിച്ചു തുരത്തീടാം നമുക്ക് രക്ഷ നേടീടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത