എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ismail kunnath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

കാലമിത് അവധിക്കാലം
കൊന്ന പൂക്കും കാലം
കാലമിത് കൊറോണക്കാലം
ചൈനയിൽ നിന്ന് തുടങ്ങീ
ലോകമാകെ പരന്നൂ
ഒരുമിച്ചു നിന്നീടാം
ഒരുമിച്ചു നീങ്ങീടാം
മാസ്ക് ധരിച്ചീടാം
കൈകൾ കഴുകീടാം
ഒന്നായി നമുക്ക് കീഴടക്കാം
കാലമിത് വല്ലാത്ത കാലം
കൊറോണക്കാലം

ലിയാന
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത