ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സൗന്ദര്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സൗന്ദര്യം

പൂനിലാവിൽ നിറമുള്ള പൂമൊട്ടുകളേ
നിങ്ങളെ കാണുന്നു ഞാൻ നിത്യം
നിങ്ങൾ തൻ ചാരുതയിൽ തന്നെ കാണുന്നു
പൂമൊട്ടു പോലുള്ള കുഞ്ഞി താരകളേ
പുൽകിയുണർത്തിയ വാനവും കാണുന്നു
താരകൾ വാനിൽ മാറിൽ പുൽകീടവേ
ഉണർന്നു ഞാൻ നിന്നെ ചാരി നിൽക്കവേ
പൂവിൻ സൗന്ദര്യമൂറും സന്ധ്യാ ശ്രീയിൽ
നിന്നെ ഞാനോർക്കവേ
താളം പിടിച്ചു നിൽക്കും പ്രകൃതിയോ
എൻ മുന്നിൽ ഉജജ്യലമായ്‌ നിന്നീടുന്നു
 

ആദിയ
VI B ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത