ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/എങ്ങനെ പിടികൂടും

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"എങ്ങനെ പിടികൂടും "

അമ്മേ അമ്മേ സോപ്പ് എവിടെ?
കൈകൾ നന്നായി കഴുകട്ടെ
അമ്മേ അമ്മേ മാസ്ക് എവിടെ..
മുഖത്തു ഞാൻ വെക്കട്ടെ
വൈറസുകളെ പോയാട്ടെ.
ഞങ്ങളെ കൊല്ലാൻ നോക്കണ്ട
വൃത്തി ഞങ്ങൾ പതിവായി
കാത്തു സൂക്ഷിച്ചാൽ
എങ്ങനെ നീ ഞങ്ങളെ പിടികൂടും..

റിൻഹാൻ ഫാദിൽ
2B ജി.എം എൽ പി താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത