അമ്മേ അമ്മേ സോപ്പ് എവിടെ? കൈകൾ നന്നായി കഴുകട്ടെ അമ്മേ അമ്മേ മാസ്ക് എവിടെ.. മുഖത്തു ഞാൻ വെക്കട്ടെ വൈറസുകളെ പോയാട്ടെ. ഞങ്ങളെ കൊല്ലാൻ നോക്കണ്ട വൃത്തി ഞങ്ങൾ പതിവായി കാത്തു സൂക്ഷിച്ചാൽ എങ്ങനെ നീ ഞങ്ങളെ പിടികൂടും..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത