സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ച പാഠം

ലോകം മുഴുവൻ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്ന വാക്കാണ് കൊറോണ.ഇതൊരുുകുഞ്ഞൻ വൈറസ്സാണ്. ഇത് മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും നമ്മുക്ക് മനസ്സിലാക്കിത്തന്നു . കോവിഡ് 19 എന്ന ഒരു മഹാമാരിയാണ് ഇന്നിപ്പോൾ ഈ വൈറസ് പട‍ർത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുമരുന്നുകണ്ടുപിടിക്കൻ ലോകരാഷ്(ടങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും എത്തികഴിഞ്ഞു .ഇനി എങ്ങനെ അതിനെ അതിജീവിക്കുമെന്ന് നാം തന്നെ കണ്ടെത്തണം. ‘ശുചിത്വത്തോ‍‍ടെ രോഗത്തെ (പതിരോധിക്കാം'.നമ്മുടെ മനസ്സിലാണ് നാം ആദ്യം (പതിരോധം തീർക്കേണ്ടത് . അഹങ്കരമെന്ന വികാരമാണിതിന് തടസ്സം .അതിനെ നീക്കണം . അങ്ങനെ മനസ്സിനെ ശുചിയാക്കാം. ഒരുമിച്ച് , കൈകോ‍‍ർത്ത് (പതിരോധിക്കാം. മഹാമാരിയെ തകർത്തെറിയാം

ജോർജ് സിപ്പി
4 B സെൻ്റ ജോർജ് യൂ പി സ്കുൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം