ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം / കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വന്നല്ലോ
 കൊറോണ .
നമ്മുടെ നാടിന് ആപത്താണിവൻ.
നമ്മുക്ക് ഒന്നായി ഓടിച്ചീടാം.
കൈകൾ നന്നായി കഴുകീടാം.
കൂട്ടം കൂടൽ വേണ്ടേ വേണ്ട.
വീട്ടിൽ തന്നെ കഴിഞ്ഞീടാം.
കൊറോണയെ നമുക്ക് പറ പറത്താം.

കൃഷ്ണ ദത്ത്
1 A അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത