കൊറോണ വന്നല്ലോ കൊറോണ . നമ്മുടെ നാടിന് ആപത്താണിവൻ. നമ്മുക്ക് ഒന്നായി ഓടിച്ചീടാം. കൈകൾ നന്നായി കഴുകീടാം. കൂട്ടം കൂടൽ വേണ്ടേ വേണ്ട. വീട്ടിൽ തന്നെ കഴിഞ്ഞീടാം. കൊറോണയെ നമുക്ക് പറ പറത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത