സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠങ്ങൾ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പഠിപ്പിച്ച പാഠങ്ങൾ


കൊറോണ പഠിപ്പിച്ച പാഠങ്ങൾ
എന്തെല്ലാമാണെന്നറിയാമോ
കൈകൾ കഴുകാൻ പഠിപ്പിച്ചു
വീട്ടിലിരിക്കാൻ പഠിപ്പിച്ചു
അകലം പാലിക്കാൻ പഠിപ്പിച്ചു
ഉള്ളതുകൊണ്ട് ഉണ്ണാൻ പഠിപ്പിച്ചു
കാലമെത്ര കഴിഞ്ഞാലും
മറക്കില്ല ഞാൻ ഈ കൊറോണയെ .


 

കെസിയ ലിങ്ങ്സൺ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത