15:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്= "ഒരുമിക്കാം ജാഗ്രതയോടെ " | color=5 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് പേടിയിൽ ഓടണ നമ്മൾ
മാസ്ക്കും തപ്പി നടക്കണ നമ്മൾ
കൊറോണ കൊണ്ട് വലഞ്ഞ നമ്മൾ
ജാഗ്രത വേണം നന്നായി
തുരത്താൻ ജാഗ്രത വേണം നന്നായി
കൊടിയും കുറിയും നിറവും വേണ്ട
മനുഷ്യരാണെന്നോർക്കാം
മനുഷ്യരാണെന്നോർക്കാം