സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/മഹാമാരി | മഹാ
മഹാമാരി

മാരി



       അറുപത് വർഷം മുൻപ് പിറന്നൊരു
 
 കൊറോണ എന്നൊരു വൈറസ്

ചെറിയൊരു പനിയും തുമ്മലുമായി

കുമി‍‍ഞ്ഞുകൂടിയ വൈറസ്

കാലം പലതും കഴി‍‍ഞ്ഞ നേരം

നോക്കി വൈറസ് തലപൊക്കി

ചൈനയിൽ നിന്നും പുറപ്പെട്ടു

പിന്നെ ലോകം ചുറ്റി ഉലകം ചുറ്റി

കേരളമണ്ണിൽ വന്നെത്തി

കൊറോണ എന്നൊരു വില്ലത്തി


{{BoxBottom1
| പേര്= ആദിത്യ.എ.സ്സ്
| ക്ലാസ്സ്= 4 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ്.മേരി ഇമ്മാക്കുലേറ്റ്.എൽ.പി,എസ്സ്.എഴുപുന്ന
| സ്കൂൾ കോഡ്= 34329
| ഉപജില്ല= തുറവൂർ
| ജില്ല= ആലപ്പുഴ
| തരം= കവിത
| color= 3
}}