പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14650 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് ഒരു മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ഒരു മഹാമാരി

ലോകത്തിൽ വ്യപിച്ച വ്യാധി
അത് കോവിഡ് 19 എന്ന വ്യാധി
കേരളത്തിൽ പടർന്നൊരു വ്യാധി
അത് കോവിഡ് 19 എന്ന വ്യാധി
എന്നുടെ നാട്ടിലുമെത്തി ആ വ്യാധി
അത് കോവിഡ് 19 എന്ന വ്യാധി
വട്ടത്തിലുള്ളൊരു വ്യാധി
വട്ടം കറക്കിടും വ്യാധി
നട്ടെല്ലൊടി‍‍‍‍‍‍‍ഞ്ഞ ജനങ്ങൾ
കഷ്ടത്തിലായിപ്പോയേ.....
 

റിഷിക എം.ആർ
4 A പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020