ലോകത്തിൽ വ്യപിച്ച വ്യാധി
അത് കോവിഡ് 19 എന്ന വ്യാധി
കേരളത്തിൽ പടർന്നൊരു വ്യാധി
അത് കോവിഡ് 19 എന്ന വ്യാധി
എന്നുടെ നാട്ടിലുമെത്തി ആ വ്യാധി
അത് കോവിഡ് 19 എന്ന വ്യാധി
വട്ടത്തിലുള്ളൊരു വ്യാധി
വട്ടം കറക്കിടും വ്യാധി
നട്ടെല്ലൊടിഞ്ഞ ജനങ്ങൾ
കഷ്ടത്തിലായിപ്പോയേ.....