ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ കൊറോണ !!

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shamsuthilayil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ !! <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ !!


ലോകമാകെ വിറപ്പിച്ചു കൊറോണ
ലോകരാകെ പൊലിഞ്ഞീടുമീ ദിനം...
ആരോടും തുണയില്ലാ നേരം
വിതുമ്പീടും സമയം.
ഇരട്ടിയായി പകർന്നീടുമീ മാരക രോഗം
അതിൽ തുലഞ്ഞീടുമോ രോ ജീവനും
അതിന്റെ പേരാണ് ലോകരെ കോവിഡ്-19.
പേരൊക്കെ നല്ലതെങ്കിലും
ഭയന്നീടുമീ രോഗത്തെ...
കരഞ്ഞു തളർന്ന കണ്ണുകളാൽ
വിളിച്ചീടുമാ ലോക രക്ഷിതാവിനെ...
ലോകരെ ഇത് നമുക്കുള്ള താക്കീത്
നന്മ നിറക്കൂ നല്ലത് പ്രവർത്തിക്കൂ...എങ്കിൽ
നാളെ നേടാം നല്ലൊരു പുതു ജീവിതം...

    കവിത
       സിയാദ് സൽമാൻ.4.A