Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ !!
ലോകമാകെ വിറപ്പിച്ചു കൊറോണ
ലോകരാകെ പൊലിഞ്ഞീടുമീ ദിനം...
ആരോടും തുണയില്ലാ നേരം
വിതുമ്പീടും സമയം.
ഇരട്ടിയായി പകർന്നീടുമീ മാരക രോഗം
അതിൽ തുലഞ്ഞീടുമോ രോ ജീവനും
അതിന്റെ പേരാണ് ലോകരെ കോവിഡ്-19.
പേരൊക്കെ നല്ലതെങ്കിലും
ഭയന്നീടുമീ രോഗത്തെ...
കരഞ്ഞു തളർന്ന കണ്ണുകളാൽ
വിളിച്ചീടുമാ ലോക രക്ഷിതാവിനെ...
ലോകരെ ഇത് നമുക്കുള്ള താക്കീത്
നന്മ നിറക്കൂ നല്ലത് പ്രവർത്തിക്കൂ...എങ്കിൽ
നാളെ നേടാം നല്ലൊരു പുതു ജീവിതം...
കവിത
സിയാദ് സൽമാൻ.4.A
|