ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

 എല്ലാവരും വന്നീടു
ഒരുമയിൽ കൈകൾ കോർത്തീടാം
പ്രകൃതിയെ സംരക്ഷിച്ചീടാം
പ്ലാസ്റ്റിക്കുകളെ നാടുകടത്താം
മരങ്ങൾ നട്ടുവളർത്തീടാം
പോഷകമുള്ളൊരു പച്ചക്കറിയും
പഴങ്ങളുമെല്ലാം കഴിച്ചീടാം
ആഹാരത്തിന് മുൻപും പിൻപും
കൈയും വായും കഴുകീടാം
വ്യക്തി ശുചിത്വം മാത്രം പോര
പരിസരമൊക്കെ ശുചിയാക്കാം
വീട്ടിലിരിക്കും സമയത്തൊക്കെ
നാളേക്കായി കരുതീടാം


അസ്നിയ പി പി
2 A ജി..എൽ..പി.എസ് കണ്ണമംഗലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത